മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥർക്കൊപ്പം 10 ദിവസത്തെ വിദേശപര്യടനം നടത്തും

  • 5 years ago
വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിനുമുമ്പുള്ള ഇടവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതോദ്യോഗസ്ഥർക്കൊപ്പം 10 ദിവസത്തെ വിദേശപര്യടനം നടത്തും. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പുറപ്പെടുന്നത്. ലണ്ടനിൽ കിഫ്ബി മസാലബോണ്ട് ലിസ്റ്റിങ്ങും ഇതോടൊപ്പം നടക്കും. ഇതിൽ മന്ത്രി തോമസ് ഐസകും പങ്കെടുക്കും.

#Loksabhaelection2019 #pinarayivijayan #Foriegn

Recommended