ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

  • 5 years ago
MGP Withdraws Support To Goa BJP, Joins Hands With Congress for LS Polls
ഗോവ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി പ്രാദേശിക കക്ഷികളുടെ സഹായത്തോടെയാണ് ഭരണം നടത്തുന്നത്. എന്നാല്‍ ഇതില്‍ ഒരു കക്ഷി ബിജെപിക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. മാത്രമല്ല, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) പ്രഖ്യാപിച്ചു.

Recommended