"പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍"

  • 5 years ago
kalliyur murali allegation against congress leaders
മണ്ഡലത്തിലെ ചില നേതാക്കള്‍ ബിജെപിക്ക് വോട്ട് മറിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന ആരോപണം ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നുണ്ട്. തനിക്കെതിരെ പാലംവലിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ളവരാണെന്ന് ശശി തരൂര്‍ പറഞ്ഞതായുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎന്‍ടിയുസി മുന്‍ നേതാവായ കല്ലിയൂര്‍ മുരളി.

Recommended