പ്രിയങ്ക ഗാന്ധി ഇത്തവണ ഒരുക്കുന്നത് 100 റാലികള്‍

  • 5 years ago

കോണ്‍ഗ്രസിന്റെ പ്രചാരണ രീതികളില്‍ വന്‍ മാറ്റങ്ങളുമായി പ്രിയങ്ക ഗാന്ധി. കൂടുതല്‍ യുവാക്കളെ പ്രചാരണ വേദികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്ക നടത്തുന്നത്. അതിന് മുന്നോടിയായി രാജ്യവ്യാപകമായി 100 റാലികളാണ് അവര്‍ ഒരുക്കുന്നത്. ഇത്തവണ ബിജെപിയെയും നരേന്ദ്ര മോദിയെയും പ്രചാരണ വേദികളില്‍ പിന്നിലാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം

Recommended