രാഹുല്‍ വയനാട്ടില്‍ തരംഗമാകും. | Oneindia Malayalam

  • 5 years ago
ദക്ഷിണേന്ത്യയില്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം പ്രവചിച്ച് ടൈംസ് നൗ വിഎംആര്‍ സര്‍വേ. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് സര്‍വേ കുതിപ്പ് പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് കാര്യമായിട്ടുള്ള നേട്ടം ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

times now vmr survey predicts congress gains in kerala tamilnadu