ജനപ്രീതി വർദ്ധിപ്പിച്ച് രാഹുൽ ഗാന്ധി

  • 5 years ago


ഇന്ത്യാ ടുഡെ പിഎസ്ഇ സര്‍വേയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ച് വരുന്നുവെന്ന് പ്രവചനം. മുസ്ലീങ്ങള്‍ക്കിടയിലും ദളിതുകള്‍ക്കിടയിലും രാഹുലാണ് ജനപ്രിയനെന്നാണ് സര്‍വേ പറയുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇപ്പോഴും ജനപ്രിയനായ നേതാവെന്ന് സര്‍വേ പറയുന്നു. രാഹുലിന് ഇപ്പോഴും മോദിയുടെ ചില വോട്ടുബാങ്കുകളില്‍ എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.

Community and education-wise preference for PM


Recommended