രാഹുൽ ഗാന്ധിയുടെ പ്രചാരണം പ്രതിസന്ധിയിൽ

  • 5 years ago
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണ സാമഗ്രികൾ എത്താൻ വൈകുന്നതോടെ രാഹുൽ ഗാന്ധിയ്ക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പ്രതിസന്ധിയിലാണ്.

Recommended