അച്ഛനെയും അമ്മയെയും രണ്ടാംവയസിൽ പിരിയേണ്ടി വന്നയാളാണ് നീതു

  • 5 years ago
അച്ഛനെയും അമ്മയെയും രണ്ടാംവയസിൽ പിരിയേണ്ടി വന്നയാളാണ് നീതു. 20 കൊല്ലം മുൻപ് അമ്മ മരിച്ചതിനു തൊട്ടുപിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീടിതുവരെ നീതുവിനെ പോറ്റിവളർത്തിയതും കാത്തുസൂക്ഷിച്ചതും അമ്മൂമ്മയും അമ്മാവനും ചേർന്നാണ്

#thrissur #neethu

Recommended