പ്രിയങ്കയെ കുറിച്ച് യുവാവിന്റെ പോസ്റ്റ് | Oneindia Malayalam

  • 5 years ago
facebook post about priyanka gandhi
രാഹുലിന്റെ നിഴലായി കൂട്ടായി നില്‍ക്കുന്ന പ്രിയങ്കയെ പോലെ ഒരു സഹോദരി തനിക്കില്ലാതെ പോയെന്നും, രാജ്യം മുഴുവന്‍ പപ്പുവെന്ന് വിളിച്ച്‌ പരിഹസിച്ചപ്പോഴും തന്റെ സഹോദരനെ വിശ്വസിക്കൂ എന്ന് ഉറക്കെ പറയുവാന്‍ രാഹുലിനുള്ളത് പോലെയൊരു പെങ്ങളില്ലാത്തതിനെ കുറിച്ച് ഫിലിപ്പ് ജേക്കബ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്.