സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ | Oneindia Malayalam

  • 5 years ago
k surendrans facebook post regarding pathanamthitta candidature
കേസുകള്‍ സംബന്ധിച്ച അവ്യക്തത മൂലം പത്തനംതിട്ടയില്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ട അവസ്ഥയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 20 കേസുകളുടെ വിശദാംശമായിരുന്നു പത്രികയില്‍ നല്‍കിയത്. എന്നാല്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിമര്‍ശനം