യോഗിയുടെ മോദി ജി കി സേന പരാമർശത്തിൽ പ്രതിഷേധം ശക്തം | Oneindia Malayalam

  • 5 years ago
Former Navy Chief writes to EC against Adityanath’s ‘Modiji ki sena’ remark
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുൻ സൈനീക തലവൻ. ആദിത്യനാഥിന്റെ മോദി ജി കി സേന പരാമർശത്തിലാണ് പ്രതിഷേധം. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഇന്ത്യൻ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് വിശേഷിപ്പിക്കുകയായിരുന്നു. യോഗിയുടെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുൻ നാവിക സേന തലവൻ എൽ രാമദാസ് വ്യക്തമാക്കി.

Recommended