ലോക്സഭ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കില്ല

  • 5 years ago
ലോക്സഭ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കില്ല. നിലവിൽ സസ്പെൻഷനിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സസ്പെൻഷനിൽ ഉള്ളത് കാരണം സർക്കാർ ജേക്കബ് തോമസിൻറെ രാജി സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് മത്സരിക്കാൻ ഇല്ല എന്ന തീരുമാനത്തിൽ ജേക്കബ് തോമസ് എത്തിയത്. എന്നാൽ തങ്ങൾ മറ്റൊരു സ്ഥാനാർഥിയെയും മത്സരിക്കാൻ ഇറക്കില്ല എന്ന നിലപാടിലാണ് ട്വൻറി 20. ചാലക്കുടിയിലെ ട്വൻറി20 സ്ഥാനാർഥിയായി മത്സരിക്കാനാണ് ജേക്കബ് തോമസ് തീരുമാനിച്ചിരുന്നത്.

#jacobthomas #2020 #loksabhaelection2019