രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,400 ആളുകളിൽ നിന്നാണ് തുക സമാഹരിച്ചത്

  • 5 years ago
ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥി കനയ്യ കുമാറിന് ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ ലഭിച്ചത് 31 ലക്ഷം രൂപ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,400 ആളുകളിൽ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്. ബെഗുസരയിൽ സി.പി.ഐയുടെ ലോക് സഭാ സ്ഥാനാർഥിയാണ് കനയ്യ കുമാർ

#kanhaiyakumar #udf #congress