ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി | Oneindia Malayalam

  • 5 years ago
RJD to contest on 19 seats, Congress on 9: Tejashwi Yadav on Bihar mahagathbandhan seat-sharing
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിഹാറില്‍ പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 40 സീറ്റുകളില്‍ ആര്‍ജെഡി 19 സീറ്റില്‍ മത്സരിക്കും. ഒന്‍പത് സീറ്റില്‍ കോണ്‍ഗ്രസും ബാക്കി അഞ്ച് സീറ്റില്‍ എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മത്സരിക്കും.