എന്താണ് മങ്കാദിങ്? എങ്ങനെ ഈ പേര് വന്നു? | Oneindia Malayalam

  • 5 years ago
What is Mankading? Why Buttler's dismissal by Ashwin sparked row
എന്താണ് മങ്കാദിങ് ? നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള ബാറ്റ്‌സ്മാനെ പുറത്താക്കുന്ന രീതിയാണിത്.ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലൂടെ മങ്കാദിങ് വിക്കറ്റ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.ജോസ് ബട്‌ലറെ മങ്കാദിങിലൂടെ മടക്കിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്റെ നടപടിക്കെതിരേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.