ഐ പി എല്ലിൽ കിംഗ് റെയ്ന തന്നെ

  • 5 years ago


ഐപിഎല്ലിന്റെ 12ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

suresh raina 5000 runs