മോ​ദി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ വെ​ല്ലു​വി​ളി​ച്ച്‌ ശശി ത​രൂ​ര്‍

  • 5 years ago
Shashi Tharoor Challenges Modi To Contest In Kerala
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ത​രൂ​ര്‍ ചോ​ദി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ 20 സീ​റ്റി​ലും ഗു​ണം ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും ശ​ശി ത​രൂ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ആ​വ​ശ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Recommended