ജയരാജന്റെ പേരിൽ എഴുതിയ മതിൽ പൊളിച്ചു | Oneindia Malayalam

  • 5 years ago

തലശേരി കൊമ്മൽ വയലിൽ ഇന്നലെ വീട്ടുമതിലിൽ LDF സ്ഥാനാർഥിക്കു വോട്ടഭ്യർഥിച്ചു ചുമരെഴുതി. രാത്രി എതിരാളികൾ വന്ന് മതിലൊന്നാകെ പൊളിച്ചിട്ടു. പിന്നിൽ Rss ഉം UDF മെന്ന് CPM

Recommended