കോണ്‍ഗ്രസിന്റെ ആദ്യ ടാര്‍ഗറ്റ് ഇങ്ങനെ | Oneindia Malayalam

  • 5 years ago
congress eyes 50 seats in 4 states to dethrone bjp
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമായി മുന്നോട്ട് പോകുകയാണ്. 4 സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രഥമ ടാര്‍ഗറ്റ്. ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതും മറ്റൊന്ന് സഖ്യമായി മത്സരിക്കുന്നതുമാണ്. അതുകൊണ്ട് ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

Recommended