ഗേറ്റ്മാന്‍ നീട്ടിയ കൈ അവഗണിച്ച് ബുമ്ര | Oneindia Malayalam

  • 5 years ago
jasprit bumrah slammed on social media
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ ജസ്പ്രീത് ബുംറയെ ഭയക്കാത്ത ബാറ്റ്‌സ്മാന്മാരുണ്ടാകില്ല. ഏത് അവസരത്തിലും കളി തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ ശേഷിയുള്ള താരമായി ബുംറ മാറിക്കഴിഞ്ഞു. ലോകകപ്പിലും ഇന്ത്യയുടെ തുറുപ്പുചീട്ട് വേറാരുമല്ല. എന്നാല്‍, കഴിഞ്ഞദിവസത്തെ ബുംറയുടെ ഒരു പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.