അര്‍ണബ് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം | Oneindia Malayalam

  • 5 years ago
Arnab should appear in Kannur court
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിയുടെ പേരില്‍ കേസ്. അര്‍ണാബ് ജൂണ്‍ 20-ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു.