നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ | Oneindia Malayalam

  • 5 years ago
india steps up efforts for nirav modis extradition
വാദ വ്യവസായി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള നീക്കം ശക്തിപ്പെടുത്തി മോദി സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നീരവിനെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം ലണ്ടനില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ത്യ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്. നീരവിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.