ടോം വടക്കന്‍ ഇന്‍! മൂന്ന് പേര് ഔട്ട്! | Oneindia Malayalam

  • 5 years ago
bjp kerala final candidate list
സംസ്ഥാന ഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രം അംഗീകാരം നല്‍കിയെന്നും പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്നുമാണ് വിവരം. രാത്രി ഒരു മണിവരെ സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. സ്ഥാനാര്‍ത്ഥി സാധ്യതകള്‍ ഇങ്ങനെ

Recommended