ദില്ലിയില്‍ നിന്ന് 82 തോക്കുകള്‍ പിടിച്ചെടുത്തു | Oneindia Malayalam

  • 5 years ago
82 unlicensed gun seized in Delhi ,FIR registered against BJP, Aam admi party
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ദില്ലിയില്‍ നിന്നും ലെസന്‍സില്ലാത്ത 82 തോക്കുകളും 2113 കാട്രിഡ്ജുകളും പിടിച്ചെടുത്തു. ആര്‍മ്‌സ് നിയമത്തിന്‍ കീഴില്‍ 75 എഫ്‌ഐആര്‍ ആണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 93 പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് 94.337 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു.