ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു

  • 5 years ago
BJP's Pramod Sawant succeeds Manohar Parrikar in Goa. Sawant takes oath as Goa Chief Minister.
ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. രാത്രി 2 മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. 11 മന്ത്രിമാരും പ്രമോദ് സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോദ് സാവന്തിനെ ബിജെപി പരിഗണിച്ചത്.

Recommended