ചരിത്രത്തില്‍ ആദ്യമായി അഫ്ഗാന്‍ | Oneindia Malayalam

  • 5 years ago
Afghanistan vs Ireland: Rahmat Shah, Rashid Khan help team seal historic maiden Test win
ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളുടെ നിരയിലേക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍ ടെസ്റ്റിലും അക്കൗണ്ട് തുറന്നു. ചരിത്രത്തില്‍ ആദ്യമായി അഫ്ഗാന്‍ ഒരു ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ചു. അയര്‍ലാന്‍ഡിനെ തകര്‍ത്താണ് അഫ്ഗാന്‍ കന്നി ടെസ്റ്റ് ജയം കൊയ്തത്.