പ്രതീക്ഷയോടെ യുവതാരങ്ങൾ | Oneindia Malayalam

  • 5 years ago
5 promising Indian players who will be playing their maiden IPL
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം നടത്താന്‍ തയ്യാറെടുത്ത് അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്ന അഞ്ച് കളിക്കാര്‍ അരൊക്കെയാണെന്ന് നോക്കാം.