"നെഹ്റുവിനെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ മോദിയെ ഏല്‍പ്പിക്കണം"

  • 5 years ago

Nehru did it! the telegraph news mocks bjp and modi


എല്ലാത്തിനും കാരണക്കാരനായ നെഹ്റുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കും എന്ന കുറിപ്പോടെ നെഹ്റുവിന്‍റെ ചിത്രം നല്‍കി വാണ്ടഡ്' ​എന്ന പരസ്യത്തിന്‍റെ മോഡലില്‍ വാര്‍ത്ത നല്‍കിയായിരുന്നു പരിഹാസം.