കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു, ആഷിഖ് അബു

  • 5 years ago

ashiq abu on tom vadakkan's decision to join bjp
മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും ബിജെപി അംഗത്വമെടുക്കുന്ന ടോം വടക്കന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ഈ ചിത്രം നിരാശപ്പെടുത്തുന്നു കോൺഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.