ബസിലെ മുൻഗണനാ സീറ്റുകൾ ആർക്ക്? എന്താണ് നിയമം ?

  • 5 years ago

A guide on reserved seats in buses
ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. കെഎസ്ആര്‍ടിസി വോള്‍വോ, എസി ബസുകള്‍ ഒഴികെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.