ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരും | Oneindia Malayalam

  • 5 years ago
Kejriwal Says AAP's Survey Reveals BJP Will Lose Polls Because of 'Conduct' Over Pulwama Attack
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ. 56 ശതമാനം പേരും ബിജെപി തോല്‍വിയെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് അഭിപ്രായപ്പെട്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.