ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് കേരളം പിടിക്കുമോ? | Oneindia Malayalam

  • 5 years ago
Ramesh Chennithala, Congress leader from kerala
കേരളം എന്ന ഇട്ടാവട്ടത്തില്‍ മാത്രം കിടന്ന് തായം കളിക്കുന്ന ഒരു നേതാവായിരുന്നില്ല രമേശ് ചെന്നിത്തല ഒരു കാലത്തും. എന്‍എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസ്സിന്റേയും ദേശീയ അധ്യക്ഷനായിരുന്ന ഒരേഒരു മലയാളി രമേശ് ചെന്നിത്തല മാത്രമായിരിക്കും. ചെന്നിത്തല ഹൈസ്‌കൂളിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം.