ബാലകോട്ട് ആക്രമണം നടന്നിട്ടുണ്ടോ? വിദ്യാർത്ഥികളുടെ പ്രതികരണം ഇങ്ങനെ

  • 5 years ago
Balakot attack has any proof, This is the response from students across Kerala
ബലാക്കോട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവോ കൊല്ലപ്പെട്ട ഭീകരുടെ കണക്കോ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. സൈന്യമോ സര്‍ക്കാരോ ഇതുവരെ കൃത്യമായ കണക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

Recommended