വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

  • 5 years ago
police-maoist encounter in wayanad, one maoist killed
വൈത്തിരിയില്‍ കനത്ത സുരക്ഷ.കണ്ണൂര്‍ ഐജി ബൽറാം കുമാർ ഉപാധ്യായസ്ഥലത്തെത്തി ഉന്നതതല യോഗം വിളിച്ചു ചേർത്തു. ജില്ലാ പോലീസ് മേധാവിയടക്കം യോഗത്തിൽ പങ്കെടുക്കുന്നു. മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും വനത്തിനുള്ളിൽ തിരച്ചില്‍ നടന്നു വരികയാണ്.

Recommended