ഗോൾഡൻ ഡക്കിനു പുറത്തായി ധോണി | Oneindia Malayalam

  • 5 years ago
dhoni golden duck against australia in nagpur after 9 years
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംപൂജ്യരായാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നാഗ്പൂരില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ നിന്നും മടങ്ങിയത് . ആറ് പന്തുകള്‍ നേരിട്ടാണ് രോഹിത് ശര്‍മ പുറത്തായതെങ്കില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ എം എസ് ധോണിയെ സാംമ്ബ പുറത്താക്കി .