SurgicalStrike2|വ്യോമാക്രമണം സ്ഥിരീകരിച്ച് എയർ ചീഫ് മാർഷൽ

  • 5 years ago
ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർന്നത് സ്ഥിരീകരിച്ച് വ്യോമസേന എയർ ചീഫ് മാർഷൽ ബി എസ് ധനോവ . ഇന്ത്യയുടെ തിരിച്ചടി വിജയകരമായിരുന്നു , കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് പറയേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു

Recommended