ബാലാക്കോട്ട് ഞെട്ടിക്കുന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ട് ഇങ്ങനെയാണ്

  • 5 years ago


ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.30നാണ് പുല്‍വാമയ്ക്ക് ഇന്ത്യ കനത്ത മറുപടി പാകിസ്താന് നല്‍കിയത്. ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരക്യാംപ് തകര്‍ക്കുകയും നിരവധി ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

pakistani village asks where are bodies of militants reuters reports