അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

  • 5 years ago
പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാതെ അതിർത്തിയിൽ സമാധാനം പുലർത്താൻ സാധിക്കില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായുള്ള യോഗത്തിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയുള്ളതല്ല. തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ കേന്ദ്രങ്ങളും ഇല്ലാതാക്കണം

Recommended