തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ

  • 5 years ago
അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരു യുദ്ധം ഉണ്ടാക്കി തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാണ് ഈ ശ്രമമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ കേരള രക്ഷാ യാത്രത്തിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

Recommended