മോദിക്ക് മറുപടിയുമായി ഇമ്രാന്‍ ഖാന്‍ | Oneindia Malayalam

  • 5 years ago
give peace a chance imran khan to pm modi
പുല്‍വാമ ഭീകരാക്രമണത്തില്‍ കലുഷിതമായ ഇന്ത്യ പാകിസ്താന്‍ ബന്ധം പഴയ നിലയിലാവണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാനത്തിന്റെ മാര്‍ഗത്തിന് ഒരവസരം കൂടി നല്‍കണം. വാക്കുപറഞ്ഞാല്‍ പാലിക്കുന്നവനാണ് താന്‍. തീവ്രവാദത്തിനെതിരെ പോരാടും.

Recommended