പ്രതികരണവുമായി സച്ചിന്‍ | Oneindia Malayalam

  • 5 years ago
Sachin Tendulkar backs India-Pak World Cup clash
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ പ്രതികരണവുമായി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കല്‍. പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഒരുവിഭാഗം മുന്‍ കളിക്കാരും ബിസിസിഐയും നിര്‍ദ്ദേശിക്കുമ്പോഴാണ് സച്ചിന്റെ രംഗപ്രവേശം.

Recommended