A Peethambaran | എ. പീതാംബരന്റെ കുടുംബത്തെ വീട്ടിൽ പോയതായി കെ.വി. കുഞ്ഞിരാമൻ സ്ഥിരീകരിച്ചു

  • 5 years ago
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം പുറത്താക്കിയ എ. പീതാംബരന്റെ കുടുംബത്തെ വീട്ടിൽ പോയതായി മുൻ എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ സ്ഥിരീകരിച്ചു. ‘തെറ്റു ചെയ്തതു പീതാംബരനാണ്. പിതാംബരനെ സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പീതാംബരനെ ചോദ്യം ചെയ്യുന്നിടത്തേക്കല്ല പോയത്, സംഭവത്തിനു ശേഷം ഭീകരമായി ആക്രമിക്കപ്പെട്ട അയാളുടെ വീട്ടിലേക്കാണ്

Recommended