BJPയെ പൊളിച്ചെഴുതുവാൻ കോൺഗ്രസ് | Oneindia Malayalam

  • 5 years ago
Congress ups focus on have-nots as polls near
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സൂക്ഷമ പരിശോധനയുമായി രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രഖ്യാപനങ്ങളിലാണ് രാഹുല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന പദ്ധതികളില്‍ പുന:പ്പരിശോധന നടത്തണമെന്നാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഇനിയും ഉണ്ടാവുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു

Recommended