കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി റദ്ദാക്കി

  • 5 years ago
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി റദ്ദാക്കി.കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി റദ്ദാക്കിയത്. മുഖ്യമന്ത്രിക്ക് ഇരുവരുടെയും വീടുകൾ സന്ദർശിക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് നേതാക്കളോട് സിപിഎം നേതൃത്വം അറിയിക്കുകയായിരുന്നു.

#pinarayi_vijayan #cpm

Recommended