കൊച്ചി നഗരത്തിൽ വൻ തീ പിടുത്തം | Oneindia Malayalam

  • 5 years ago
f1re broke out in chappal godown near south railway station kochi
കൊച്ചിയിൽ വൻ തീപിടുത്തം. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുളള ചെരിപ്പ് ഗോഡൌണിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 6 നിലകളുളള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി തീ അണയക്കാനുളള തീവ്രമായ ശ്രമം നടത്തുകയാണ്. സമീപത്തുളള കെട്ടിടങ്ങളിൽ ഉളളവരെ ഒഴിപ്പിച്ചു. അപ്പാർട്ട്മെന്റ് അടക്കമുളള സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാനുളള സാധ്യത കണക്കിലെടുത്താണ്.

Recommended