ക്രിക്കറ്റ് ലോകത്ത് ഇന്ത്യ പാക്ക് യുദ്ധം ഉണ്ടാവില്ലേ? | Oneindia Malayalam

  • 5 years ago
india pakitan world cup match will go ahead says icc
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. കായിക മേഖയിലും പാകിസ്താനുമായി ഒരു ബന്ധവും വേണ്ടെന്ന അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഈ മല്‍സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്.

Recommended