സംയുക്ത നാവികാഭ്യാസം, പ്രതിരോധ-വ്യാപാര സഹകരണം | Oneindia Malayalam

  • 5 years ago
Saudi Crown Prince Arrives In India, Received By PM At Airport: 10 Points
സൗദിയിലെ വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും വ്യവസായപ്രമുഖരും അടങ്ങുന്ന സംഘത്തിനൊപ്പമാണ് എംബിഎസ് എന്ന് അറിയപ്പെടുന്ന സൗദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.

Recommended