തീ പാറുന്ന പോരാട്ടത്തിനു തയ്യാറായി ഇന്ത്യയും ഓസീസും

  • 5 years ago
australia can beat india in upcoming t20 oneday cricket series
ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്നു തകര്‍ത്തുവിട്ട ടീം ഇന്ത്യ ഇനി സ്വന്തം തട്ടകത്തിലും വിജയമാവര്‍ത്തിക്കാനുള്ള പടയൊരുക്കത്തിലാണ്. രണ്ടു ടി20 മല്‍സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. ശക്തമായ ടീമിനെ തന്നെയാണ് ഓസീസിനെതിരേ ഇന്ത്യ അണിനിരത്തുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണിത്.

Recommended