പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ | Oneindia Malayalam

  • 5 years ago
encounter in pulwama, four soldiers killed.The encounter took place in Pinglina area of Pulwama
അതിർത്തിയിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. പുൽവാമയിലെ പിൻഗ്ലാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത് നാല് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.