'മകന്‍ തീവ്രവാദിയാകാന്‍ കാരണം ഇന്ത്യന്‍ സൈന്യം',ആദിലിന്‍റെ പിതാവ്

  • 5 years ago
Pulwama bomber Adil Ahmad Dar became terrorist after he was beaten by troops, say parents
2016 ല്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവമാണ് അഹമ്മദിനെ ത്രീവ്രവാദ സംഘത്തില്‍ എത്തിച്ചതെന്ന് പിതാവ് ഗുലാം ഹസന്‍ പറയുന്നു. വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ സൈനീകര്‍ ഒരിക്കല്‍ ആക്രമിച്ചിരുന്നു.